Surprise Me!

ബിഗ് ബ്രദറും ഇട്ടിമാണിയും തുടങ്ങി | filmibeat Malayalam

2019-04-24 462 Dailymotion

Big Brother and Ittimani Pooja updates<br />ഇപ്പോഴിതാ വീണ്ടും ആരാധകരെ ആവേശത്തിലാക്കാനുള്ള തയ്യാറെടുപ്പിലാണ് മോഹന്‍ലാല്‍. ഒരേ ദിവസം രണ്ട് ചിത്രങ്ങളുടെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെ താരരാജാവ് തന്നെയാണ് തന്റെ പുതിയ സിനിമകളുടെ പൂജ ചടങ്ങുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അടുത്ത നൂറ് കോടി ചിത്രമാണോ വരാനിരിക്കുന്നതെന്ന ആകാംഷയിലാണ് ആരാധകര്‍.<br />

Buy Now on CodeCanyon